മതം മതം മതം
മതം മനുഷ്യനെ മയക്കുന്നു
മതം മതം മതം
മതം മനുഷ്യനെ വെറുപ്പിക്കുന്നു
മതം മതം മതം
മതം മനുഷ്യനെ ഇണക്കുന്നു
മതം മതം മതം
മതം മനുഷ്യനെ ശത്രുവാക്കുന്നു
മതം മതം മതം
മതം മനുഷ്യനെ ബാലിയടാക്കുന്നു
മതം മതം മതം
മതം മനുഷ്യനെ ഒന്നിപ്പിക്കുന്നു
മതം മതം മതം
മതം മനുഷ്യനെ ചിന്തിപ്പിക്കുന്നു
മതം മതം മതം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.






0 comments:
Post a Comment